മസ്റ്ററിംഗ്

September 7, 2026

വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 2026 ഒക്ടോബര്‍ 31ന് മുമ്പായി അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിംഗ് നടത്തേണ്ടതാണ്