മുന്‍ പ്രസിഡന്റുമാര്‍

  കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മുൻ പ്രസിഡന്‍റുമാർ
കാലയളവ് (1953-)
 
വി.എല്‍ ചാക്കോ, വട്ടക്കാവില്‍
കാലയളവ് (1963-1966)
 
എം.എസ് വര്‍ഗ്ഗീസ്, മാരാംകണ്ടത്തില്‍
കാലയളവ് (1966-1979)
 
എം.എം ചാക്കോ, മലേപ്പറമ്പില്‍
കാലയളവ് (1979-1984)
 
ജോണ്‍ ജോസഫ്, കൊല്ലമ്മാട്ടേല്‍
കാലയളവ് (1988-1991)
 
ചെറിയാന്‍ മാത്യു, പൊന്നുംപുരയിടം
കാലയളവ് (1995-2000)
 
ജെസി ജോസഫ്, കുന്നപ്പിള്ളില്‍
കാലയളവ് (2000-2005)
 
ജോളി അഗസ്റ്റിന്‍, പുത്തന്‍പുരയില്‍
കാലയളവ് (2005-2008)
 
ജോര്‍ജ്ജ് അഗസ്റ്റിന്‍, തുണ്ടത്തില്‍
കാലയളവ് (2008-2009)
 
ജെസി അലക്സ്, പാറത്താഴം
കാലയളവ് (2010-2014)
 
ബീന ജോളി, പഴയവാട്ടപ്പിള്ളില്‍
കാലയളവ് (2014-2015)
 
ആന്‍സി സോജന്‍, പുളിക്കീല്‍
കാലയളവ് (2015-2017)
 
ടോജോ പോള്‍, തുറയ്ക്കല്‍
കാലയളവ് (2017-2020)
 
ദേവസ്യ ദേവസ്യ, പറയന്നിലം
കാലയളവ് (2020-2022)
 
റെജി ജോണ്‍സണ്‍, കുന്നപ്പിള്ളില്‍
കാലയളവ് (2022-2025)
 
നിസാമോള്‍ ഷാജി