വികസന കാഴ്ചപ്പാട്

സുസ്ഥിരവും സമഗ്രവുമായ വികസനം വഴി ഒരു സ്വാഭിമാനപരവും സ്വയംപര്യാപ്തവുമായ ഗ്രാമീണ സമൂഹം സൃഷ്ടിക്കുക ,ജനങ്ങള്‍ക്ക് സേവനങ്ങള്‍ സമയ ബന്ധിതമായി നൽകുക, അധികാര വികേന്ദ്രീകരണത്തിലൂടെ വികസനത്തിലും ഭരണത്തിലും ജനകീയ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നതാണ് കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ വികസന കാഴ്ച്ചപ്പാട്